ഭക്തിപൂർവ്വം ആർഎസ്എസ് സംഘപ്രാർത്ഥന ചൊല്ലി ഡി കെ ശിവകുമാർ
കർണാടക നിയമസഭയിൽ ഉപ പ്രധാനമന്ത്രി ഡി.കെ ശിവകുമാറിന്റെ ആർഎസ്എസ് സംഘ പ്രാർത്ഥന രാഹുൽ ഗാന്ധിക്ക് നെഞ്ചിലേറ്റ കൂരമ്പായി .
ആംവേ ഇന്ത്യ ചെയര്‍മാന്‍ വില്ല്യം എസ്. പിങ്ക്നിയെ ക്രൈം ബ്രാഞ്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത സാഹചര്യം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
ആംവേ മേധാവിയേയും ഡയറക്ടര്‍മാരെയും അറസ്റ്റ് ചെയ്തതിനു കേന്ദ്രത്തിന് എതിര്‍പ്പ്.