Skip to main content

ഇന്ത്യാ - പാക് സംഘർഷം വിമാനയാത്രക്കൂലി കുതിച്ചുയരും

പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ പ്രധാനമായും ദില്ലിയില്‍നിന്നുള്ളവയില്‍ 99 ശതമാനവും പാകിസ്ഥാൻ വ്യോമപാതയാണ് ഉപയോഗിച്ചിരുന്നത്. 

ഹിന്ദി നടന്‍ പ്രാണിന് ഫാല്‍ക്കെ അവാര്‍ഡ്

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മുതിര്‍ന്ന ഹിന്ദി നടന്‍ പ്രാണിന്

Subscribe to Air India