മന്ത്രിസഭാ തീരുമാനങ്ങളെല്ലാം വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാ യോഗ തീരുമാനങ്ങളില്‍ ചിലത് പുറത്തായാല്‍ നടപ്പാക്കാന്‍ കഴിയാതെ വരും. അതിനാല്‍ ലക്ഷ്യപ്രാപ്തിയിലെത്തിയ ശേഷമേ പുറത്തുപറയാനാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശത്തിന്റെ പരിധിയില്‍ പെടുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് 