50 SelfHelp Classics

ജോലിയുടെ സംസ്‌കാരത്തിന്റെ സമ്മർദം താങ്ങാനാവാതെ ഒരു പ്രഷർകുക്കറായി മാറി സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ തേടിച്ചെന്ന ലേഖകന്‍ ഒരു പഴയ സിംഹത്തിന്റെ മടയിലേക്ക് നടന്നുകയറിയപ്പോള്‍.

ഇന്നലെവരെ തട്ടുമടിച്ചു തമാശയും പറഞ്ഞു കൂടെ നടന്ന ഗോപാലകൃഷ്ണൻ, തന്റെ കന്നിക്കവിതാ സമാഹാരവും പുറത്തിറക്കി സ്റ്റാറായി നില്ക്കുന്നതു കാണാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരു 'കവിതാ സഹായി.'

സ്നേഹത്തിന്റെ നിറവാണെല്ലായിടത്തും. ചേരിയിലും മലം കെട്ടിനില്ക്കുന്ന ലോക്കപ്പ് മുറിയിലും കൊള്ളക്കാരുടെ താവളങ്ങളിലും, വേശ്യാതെരുവുകളിലും, ബുള്ളറ്റ് മൊട്ടോർസൈക്കിളിലും റസ്റ്റൊറന്റുകളിലുമൊക്കെ ഒരു നിലാവ് പോലെ പരക്കുന്ന ലാവണ്യം.

ഇന്ത്യയില്‍ ബോധഗയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ 'മദ്രാസി' എന്ന് കളിയാക്കപ്പെട്ട അച്ചീബിയുടെ കഥനങ്ങളില്‍ അധിനിവേശപ്പടയെ ചെറുക്കാനും മെരുക്കാനുമുള്ള കറുത്തവന്റെ ചോരപ്പരിശയുണ്ട്‌. അടിമകളുടെ ചരിത്രമാഖ്യാനം ചെയ്ത വെളുത്തവരുടെ കള്ളനോട്ടങ്ങളുമുണ്ട്‌.

bhooman chinthakal, aparna, children's literature, meena iv

 ഈ കൊച്ചുമിടുക്കിയില്‍ നല്ലൊരു എഴുത്തുകാരിയെ നമുക്കു കാണാം. ഈ സമൂഹം രക്ഷപ്പെടുമോ എന്നൊരു വേവലാതിയും പല വാചകങ്ങള്‍ക്കിടയിലും നിഴലിക്കുന്നുണ്ട്.

Pages