Skip to main content

റിപ്പോർട്ടിങ്ങിൽ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം

രാജ്യത്ത് എല്ലാ ടിവി ചാനലുകൾക്കും സാമൂഹ്യ മാധ്യമങ്ങൾക്കും വ്യക്തികൾക്കും നിയന്ത്രണം പാലിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു.

ഇന്ത്യാ - പാക് സംഘർഷം വിമാനയാത്രക്കൂലി കുതിച്ചുയരും

പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ പ്രധാനമായും ദില്ലിയില്‍നിന്നുള്ളവയില്‍ 99 ശതമാനവും പാകിസ്ഥാൻ വ്യോമപാതയാണ് ഉപയോഗിച്ചിരുന്നത്. 

പഹൽഗാം ഭീകരാക്രമണം ഷെഹസാദയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത്

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല".

കേരളത്തിലെ മാധ്യമങ്ങളുടെ ജുഗുപ്സാവഹ മനോരോഗം

രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ.

കേരള ബി.ജെ.പി. മാറുമോ ?

പ്രവർത്തന ശൈലിയിൽ കേരളത്തിലെ മറ്റു പ്രമുഖ പാർട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ബി.ജെ.പി.യും. വേണമെങ്കിൽ പ്രത്യയശാസ്ത്രം വേറെയാണെന്ന് പറയാമെന്നു മാത്രം

ഹിമാൻഷിയുടെയും ചേതനയറ്റ ഭർത്താവിൻ്റെയും ചിത്രം ഒരമ്മയിൽ ഉയർത്തിയ ചോദ്യം

പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയുന്ന നവ വധുവായ യുവതി. ഹിമാൻഷി . ഭീകരവാദത്തിന്റെ ഭീകരമുഖം മുന്നോട്ടു വയ്ക്കുന്നതിന് ഇത്രയധികം ഹൃദയസ്പർശിയായ ഒരു ചിത്രം ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം
Subscribe to News & Views