പേടി രാഷ്ട്രീയ മൂലധനമാകുമ്പോള്‍
പേടി ജനിപ്പിക്കാനുള്ള തൽപ്പര കക്ഷികളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് പകരം ഈ നടപടികള്‍ക്ക് പിന്നിലെ താല്‍പ്പര്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയാണ് രാജ്യത്തെ ജനായത്ത സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രതിപക്ഷം ചെയ്യേണ്ടത്.
