പാകിസ്ഥാനില്‍ നിന്ന്‍ സംഭാവന: ഹുറിയത്ത് നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ കേസെടുത്തു
ലഷ്കര്‍ ഇ ത്വൈബ നേതാവ് ഹാഫിസ് സയീദ് അടക്കമുള്ള പാകിസ്ഥാനി വൃത്തങ്ങളില്‍ നിന്ന്‍ ജമ്മു കശ്മീരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ കശ്മീരി വിഘടനവാദി സംഘമായ ഹുറിയത്ത് കോണ്‍ഫറന്‍സിലെ പ്രധാന നേതാക്കള്‍ക്കെതിരെ ദേശീയ കുറ്റാന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു.

