Skip to main content
ഇന്ത്യയും ജപ്പാനും ഊര്‍ജ-ടെലികോം കരാറുകള്‍ ഒപ്പ് വെച്ചു

അറബിക്കടലില്‍ ഈ വര്‍ഷം ഇന്ത്യയും യു.എസും നടത്തുന്ന നാവികാഭ്യാസത്തില്‍ പങ്ക് ചേരാനുള്ള ഔദ്യോഗിക ക്ഷണവും ഇന്ത്യ ജാപ്പനീസ് നാവികസേനയ്ക്ക് നല്‍കി.

ജപ്പാനീസ് ചക്രവര്‍ത്തി അകിഹിതോ ഇന്ത്യ സന്ദര്‍ശിക്കുന്നു

ഒരു ജപ്പാനീസ് ചക്രവര്‍ത്തിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഭാര്യ ഗുര്‍ചരണ്‍ കൗറും വിമാനത്താവളത്തില്‍ അതിഥികളെ സ്വീകരിക്കും.

ഇന്ത്യ ജപ്പാന്‍ ആണവകരാര്‍ ചര്‍ച്ച വേഗത്തിലാക്കും

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആണവകരാര്‍ ചര്‍ച്ച വേഗത്തിലാക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു.

Subscribe to Prof P J Kurian