മാധ്യമപ്രവർത്തകർ എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പോകുന്നതെന്തിന്?
മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ - എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും.

ഹാരിസണ്‍ മലയാളത്തിന്റെ മിച്ചഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശം മിച്ചഭൂമിയുണ്ടെങ്കില്‍ സര്‍ക്കാരിനു ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. നടപടി രണ്ട് മാസത്തിനകം വേണമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.