അദ്വാനി ഗാന്ധിനഗറില്‍ തന്നെ; മോഡി വഡോദരയില്‍ നിന്നും മത്സരിക്കും
മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറാന്‍ അദ്വാനി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദരയില്‍ നിന്നു കൂടി മത്സരിക്കും.

