കമല ബെനിവാളിന്റെ പുറത്താക്കല്‍: പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷം
മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന കമല ബെനിവാളിനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന്‍ പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.
