പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാന്‍ സുപ്രീം കോടതി അയോഗ്യനാക്കി.പാനമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്നും അതിനാല്‍ തല്‍സ്ഥാനത്ത് തുടരാന്‍ ഷെരീഫിനര്‍ഹതയില്ലെന്നും ഉടന്‍ രാജി വയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

