വെനിസ്വല: പ്രതിഷേധത്തില്‍ മുങ്ങി ഷാവേസിന്റെ ചരമ വാര്‍ഷികം
മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മദുരോയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ കാരക്കാസില്‍ പ്രകടനം നടത്തി.
മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മദുരോയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍ കാരക്കാസില്‍ പ്രകടനം നടത്തി.
തനിക്കെതിരെയുള്ള അറസ്റ്റ് വാറന്റ് വകവെക്കില്ലെന്നും വിദ്യാര്‍ഥികള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ചൊവാഴ്ച നേരിട്ടു നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ലിയോപോള്‍ഡോ ലോപ്പസ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ പുറത്താക്കിയത്
ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി നിക്കോളാസ് മദുരോ വെനസ്വലയില്‍ ഹുഗോ ഷാവേസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു.