മന്ത്രിയെ വിമര്‍ശിച്ച പ്രധാനാധ്യാപികയ്ക്ക് സ്ഥലംമാറ്റം; നിയമസഭ സ്തംഭിച്ചു
അധ്യയന സമയത്ത് പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സദസ്സിലിരിക്കെ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു.