മഹാരാഷ്ട്രയില്‍ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ആറ് സുരക്ഷാഭടന്മാര് കൊല്ലപ്പെട്ടു. പവിമുരണ്ട ഗ്രാമത്തിനടുത്തുള്ള വനത്തില്‍ രാവിലെ പട്രോളിങ് നടത്തുന്നിടെയായിരുന്നു സ്ഫോടനം. മഹാരാഷ്ട്രയിലെ നക്സല്‍ വിരുദ്ധ സേനയായ സി- 60 സംഘത്തില്‍ പെട്ടവരാണ് മരിച്ചവര്‍.