Skip to main content
Delhi

monetary-policy

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. നിലവില്‍ 6.50 ശതമാനമായിരുന്നു റിപ്പോ നിരക്ക്, ഇത് 6.25ശതമാനമായി കുറയും. റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്ക് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. ഒന്നര വര്‍ഷത്തിന് ശേഷമാണ് പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്.

 

വരുന്ന ഏപ്രിലോടെ പലിശ നിരക്കില്‍ കുറവു വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇന്ന് തീരുമാനം വന്നത്.  ഇതോടെ, ഭവന, വാഹന വായ്പാ നിരക്കുകളില്‍ കുറവു വരും.

 

Tags