ഗവർണർ -മുഖ്യമന്ത്രി പോര് തകർക്കുന്നത് കേരളത്തെ
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ സംസ്ഥാനത്തിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലാണ് അരങ്ങേറുന്നത് .മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചു , സാമ്പത്തികമായി ദുരന്തസമാനമായ സാഹചര്യത്തിലാണ് കേരള മിന്ന്. എന്നാൽ ഇപ്പോൾ സർക്കാർ കൊടുക്കുന്ന മുൻഗണന ഗവർണറെ രാഷ്ട്രീയമായി തെരുവിൽ നേരിടാൻ.
രൂപ മൂല്യത്തകര്‍ച്ചയില്‍, സെന്‍സെക്സ് 18000ത്തിനു താഴെ
ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍. രൂപയുടെ മൂല്യം 66.24ലേക്ക് താഴ്ന്നു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.
രൂപ 64 കടന്നു; സര്‍വകാല താഴ്ച തുടരുന്നു
ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ചൊവാഴ്ച 64 കടന്നു.
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
Michael Riethmuller
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു.