ജാതി റാലികള്‍ വേണ്ടെന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി
ജാതി പറയാന്‍ ലജ്ജയില്ല?!
രാഷ്ട്രീയാധികാരത്തിലേക്കുള്ള ഒരു എളുപ്പവഴിക്രിയയാണ് ജാതിയെങ്കിലും ലജ്ജ ഒട്ടുമില്ലാതെ നടത്തുന്ന ജാതിഘോഷണങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നും, ആവര്‍ത്തിച്ചു തന്നെ പറയാം, അനാശാസ്യം തന്നെയാണ്.