Skip to main content
അതിര്‍ത്തി പ്രശ്നവും സാമ്പത്തിക സഹകരണവും വിഷയങ്ങളായി മോദി-ശി ചര്‍ച്ച

ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ത്യയും ചൈനയും സഹകരണം വര്‍ധിപ്പിക്കണമെന്ന് മോദി

ഇന്ത്യയും ചൈനയും ചരിത്രത്താല്‍ ബന്ധിതവും സംസ്കാരത്താല്‍ യോജിതവും സമ്പന്ന പാരമ്പര്യങ്ങളാല്‍ പ്രചോദിതവുമാണെന്ന് നരേന്ദ്ര മോദി. ചൈനയുടെ പ്രസിഡന്റ് ശി ചിന്‍ഭിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ന്‍ ആരംഭിക്കും.

ചൈനീസ് സൈനികര്‍ ലഡാക്കില്‍ കടന്നിട്ടില്ലെന്ന് കരസേനാ മേധാവി

ചൈനീസ്‌ സൈനികര്‍ ജമ്മു കശ്മീരിലെ ലഡാക്കില്‍ ഇന്ത്യന്‍ ഭാഗത്ത് അതിക്രമിച്ച് കയറിയതായ റിപ്പോര്‍ട്ടുകള്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്ങ് സുഹാഗ് നിഷേധിച്ചു.

ചൈനയിലെ ഭൂകമ്പം: മരണം 381 കടന്നു

ചൈനയിലെ യുന്നാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 12,000 വീടുകള്‍ തകര്‍ന്നതായും 30,000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കണക്കാക്കുന്നു.

മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി കൂടിക്കാഴ്ച നടത്തി

ബ്രിക്സ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയ്ക്കായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി തിങ്കളാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി

ചൈനീസ് പ്രവശ്യകളില്‍ സര്‍ക്കാര്‍ നോമ്പ് നിരോധിച്ചു

കടുത്ത നോമ്പ് നടത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പ്പര്യം കുറയുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

Subscribe to Artificial Intelligence