കോണ്‍ഗ്രസ് സി.പി.എമ്മിനും ബി.ജെ.പിക്കും വളമാകുന്നു
കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കടന്നു പോകുന്നത്. കാരണം ലളിതം നേതൃത്വ രാഹിത്യം തന്നെ. കേരളത്തില്‍ കെ.എം മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യസഭാ സീറ്റ് കൈമാറ്റത്തിലൂടെ തെളിയുന്നത്.
