നിതാരി കേസ്: വധശിക്ഷയ്ക്കെതിരെയുള്ള സുരീന്ദര്‍ കോലിയുടെ പുന:പരിശോധനാ ഹര്‍ജി തള്ളി
നിതാരി പരമ്പര കൊലപാതക കേസിലെ കുറ്റവാളി സുരീന്ദര്‍ കോലിയുടെ വധശിക്ഷയ്ക്കെതിരെയുള്ള പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. വിധിക്കെതിരെ കുറേറ്റീവ് ഹര്‍ജി നല്‍കാന്‍ കോലിയ്ക്ക് അവസരമുണ്ട്.