കെ.എസ്.ആര്‍.ടി.സി.: സബ്സിഡി ഇല്ല; സി.എന്‍.ജി. ഉപയോഗിക്കാം
കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത് പുന:പരിശോധിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഇന്ധന പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേഷന്‍ കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.) ഉപയോഗിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
