കെ.എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സുപ്രീം കോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍; ചോദ്യങ്ങളുയര്‍ത്തി ഡി.വൈ ചന്ദ്രചൂഡ്
നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ.എം.മാണി അഴിമതിക്കാരനാണെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്ന പരാമര്‍ശമാണ് സംസ്ഥാന സര്‍ക്കാര്‍..........