ജവാന്മാരുടെ കൊല: പാക് സ്ഥാനപതിയെ ഇന്ത്യ വിളിപ്പിച്ചു
ഇന്ത്യന്‍ സൈനികരെ വധിച്ചതിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൈനികരുടെ ചോരച്ചാല് അക്രമികള്‍ നിയന്ത്രണരേഖ കടന്നു പാകിസ്ഥാനിലേക്ക് തിരികെ പോയതായി തെളിയിക്കുന്നെന്നും ഇന്ത്യ പറഞ്ഞു.
