വിശാല പ്രതിപക്ഷ സഖ്യചർച്ച ഒരുക്കി :ചന്ദ്രബാബുനായിഡു
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നിർണായക നീക്കങ്ങളുമായി ചന്ദ്രബാബുനായിഡു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബിഎസ്പി നേതാവ് മായാവതി എന്നിവരുമായി ചന്ദ്രബാബുനായിഡു ചർച്ച നടത്തി.
