രോഹിഗ്യകള്‍ അഭയാര്‍ത്ഥികളല്ല അനധികൃത കുടിയേറ്റക്കാരാണ് : രാജാനാഥ് സിംഗ്
രോഹിഗ്യകള്‍ അഭയാര്‍ത്ഥികളല്ലെ മറിച്ച് അനധികൃത കുടിയേറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മ്യാന്‍മാര്‍ രോഹിഗ്യകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നിരിക്കെ എന്തിനാണ് അതിനെ കുറച്ചുപേര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

