Skip to main content

മെറ്റമോർഫോസിസ് ' പുതുതലമുറയെ അഭിസംബോധന ചെയ്യുന്നു

ഫ്രാൻസിസ് കാഫ്കെയുടെ വിഖ്യാത നോവെല്ലെയായ' മെറ്റമോർഫോസിസ് ' . ഈ നൊവല്ലെയിലെ ഒറ്റപ്പെടലും അന്യവത്ക്കരണവും കേരളത്തിലെ വർധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിൻ്റെയും അക്രമത്തിൻ്റെയുമൊക്കെ പശ്ചാത്തലത്തിൽ ' മെറ്റമോർഫോസിസ് ' പ്രസക്തമാകുന്നു.

പ്രത്യേക റെയില്‍വേ ബജറ്റ് ഇനിയില്ല

92 വര്‍ഷത്തെ പാരമ്പര്യത്തിന് വിരാമമിട്ട് റെയില്‍വേ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക റെയില്‍വേ ബജറ്റ് അവതരണം ഉണ്ടാകില്ല.

റെയില്‍ നിരക്കും ഇനി ഇന്ധന വിലവര്‍ധനയ്ക്ക് അനുസരിച്ച്

ഇന്ധന വിലവര്‍ധനയ്ക്ക് അനുസരിച്ച് ഇനിമുതല്‍ നിരക്ക് നിശ്ചയിക്കണമെന്ന് ഇടക്കാല റെയില്‍ ബജറ്റില്‍ മന്ത്രി മല്ലികാര്‍ജുന ഖര്‍ഗെ. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന 17 പ്രീമിയം തീവണ്ടികളില്‍ ഒന്ന്‍ തിരുവനന്തപുരം – ബെംഗലൂരു റൂട്ടില്‍. 

ഇടക്കാല റെയില്‍ ബജറ്റ് ഇന്ന്

2014-ലേക്കുള്ള ഇടക്കാല റെയില്‍ ബജറ്റ് മന്ത്രി മല്ലികാര്‍ജുന ഖര്‍ഗെ ബുധനാഴ്ച ലോകസഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ ബജറ്റില്‍ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു.

കേരളത്തിന് നാല് പുതിയ തീവണ്ടികള്‍

റെയില്‍വേ ബജറ്റിന്റെ മറുപടിപ്രസംഗത്തില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ കൂടി അനുവദിച്ചു.

Subscribe to Metamorphosis