മൂന്ന്‍ പുതിയ സ്പീഷീസ് ബാക്ടീരിയങ്ങളെ കണ്ടെത്തി മലയാളി ശാസ്ത്രജ്ഞ
വ്യാവസായിക മാലിന്യത്തില്‍ നിന്നും എണ്ണയെ വിഘടിപ്പിക്കുവാന്‍ ശേഷിയുള്ള മൂന്നുതരത്തിലുള്ള ബാക്ടീരിയങ്ങളുടെ കണ്ടെത്തലുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ യുവ ശാസ്ത്രജ്ഞ ഡോ. ആര്‍.ബി. സ്മിത.