വ്യാവസായിക മാലിന്യത്തില്‍ നിന്നും എണ്ണയെ വിഘടിപ്പിക്കുവാന്‍ ശേഷിയുള്ള മൂന്നുതരത്തിലുള്ള ബാക്ടീരിയങ്ങളുടെ കണ്ടെത്തലുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ യുവ ശാസ്ത്രജ്ഞ ഡോ. ആര്‍.ബി. സ്മിത.
ഗണിതശാസ്ത്രം നൽകിയ 'വാക്കു'കളിലൂടെയും (സമ)വാക്യങ്ങളിലൂടെയും നീങ്ങുന്ന സൈദ്ധാന്തിക ഭൗതിക ചിന്തകളെ സാധാരണ ഭാഷയില്‍ പ്രതിപാദിക്കുന്ന ഒരു ഉദ്യമം.
ശരീരത്തിലെ കോശകലകളുടേയും അവയവങ്ങളുടെയും ജൈവിക പ്രായം അളക്കുന്ന ഡി.എന്‍.യില്‍ അധിഷ്ഠിതമായ ആന്തരിക ഘടികാരം കണ്ടെത്തി.
രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മാർട്ടിൻ കര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, എറി വാർഷൽ എന്നിവര്‍ക്ക്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ കംപ്യൂട്ടര്‍ മാതൃകകള്‍ വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം.
പ്രാഥമിക കണങ്ങള്‍ക്ക് പിണ്ഡം ഉണ്ടായതെങ്ങനെയെന്ന്‍ വിശദീകരിക്കുന്ന ഹിഗ്സ് ബോസോണ്‍ കണത്തെ പ്രവചിച്ച പീറ്റര്‍ ഹിഗ്സ്, ഫ്രാന്‍സോ എങ്ക്ലെര്‍ട്ട് എന്നിവര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍.