Skip to main content

രണ്ടാം വോട്ടെടുപ്പിൽ മെർസ് ജർമ്മൻ ചാൻസലറായി

ജർമ്മനിയുടെ പുതിയ ചാൻസ ലറായി കൺസർവേറ്റീവ് നേതാവ് ഫ്രെഡറിക് മെർസ് തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് രണ്ടാം തവണ നടത്തേണ്ടി വരുന്നത്

നേതാക്കൾ അവസാന വാക്പ്രയോഗവും നടത്തി; ഇനി അടിയ്ക്ക് കാത്തിരിക്കാം

തത്സമയമുള്ള സംപ്രേഷണമാണെങ്കിൽ പോലും പൊതുസമൂഹം കേൾക്കേണ്ടതല്ലാത്ത ഭാഷണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള സാമർഥ്യവും ശേഷിയുമാണ് ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് അവശ്യം വേണ്ടത്. അല്ലാതെ അശ്ലീലം പറയുന്നവരുടെ പയറ്റുവേദിയായി ചാനൽ സ്‌ക്രീനുകൾ മാറരുത്.

ബിജിമോളുടെ പരാതിയില്‍ കേസെടുക്കണമെന്ന് നിയമോപദേശം

ബജറ്റ് അവതരണ ദിവസം നിയമസഭയിൽ ഉണ്ടായ ബഹളത്തിനിടെ തന്നെ അപമാനിച്ചെന്ന ഇ.എസ്.ബിജിമോള്‍ എം.എല്‍.എയുടെ പരാതിയിൽ മന്ത്രി ഷിബു ബേബി ജോണ്‍ അടക്കമുളവര്‍ക്കെതിരെ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം.

ആര്‍.എസ്.പി: ലയനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി

യു.ഡി.എഫിന്റെ ഭാഗമായ മന്ത്രി ഷിബു ബേബിജോണ്‍ നേതൃത്വം നല്‍കുന്ന ആര്‍.എസ്.പി-ബിയും എ.എ അസീസ് എം.എല്‍.എ സംസ്ഥാന സെക്രട്ടറിയായ ആര്‍.എസ്.പി ഔദ്യോഗിക വിഭാഗവും തമ്മില്‍ ലയിക്കാന്‍ തീരുമാനമായി. 

തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കും: ഷിബു ബേബി ജോണ്‍

കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്ത് എംപ്ലോയബിലിറ്റി സെന്ററുകള്‍ വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍.

Subscribe to Germany