പാപ്പച്ചന്റെ കൊലപാതകം പലതിൽ ഒന്നോ
സൈക്കിളിൽ കാറിടിച്ച് മരിച്ച കൊല്ലം സ്വദേശി 82 കാരനായ പാപ്പച്ചൻ്റേത് ആസൂത്രിത കൊലപാതകം എന്ന് തെളിഞ്ഞിരിക്കുന്നു.
കോണ്‍ഗ്രസ്സ് തകര്‍ച്ചയുടെ വഴിയിലേക്കാണെന്നതാണ് ജയറാം രമേഷ് സൂചിപ്പിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. നേതാവില്ലാതെ എങ്ങനെ നേതൃത്വം സംഭവിക്കും. നേതൃത്വമാണ് നേതാവിനെ സൃഷ്ടിക്കുന്നത്. അല്ലാതെ മറിച്ചല്ല