മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതി രേഖപ്പെടുത്തിയും ജലനിരപ്പ് താഴ്ത്തണമെന്ന്‍ ആവശ്യപ്പെട്ടുമാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതി രേഖപ്പെടുത്തിയും ജലനിരപ്പ് താഴ്ത്തണമെന്ന്‍ ആവശ്യപ്പെട്ടുമാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയെ ശനിയാഴ്ച ജയിലില്‍ നിന്ന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ ആറു തിങ്കളാഴ്ചത്തേക്ക് മാറ്റി.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത കുറ്റവാളിയെന്ന്‍ ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ് മൈക്കല്‍ ഡിക്കുഞ്ഞ കണ്ടെത്തി.
ഗിനിയയില്‍ നിന്ന്‍ ശനിയാഴ്ച രാത്രി ചെന്നൈയില്‍ എത്തിയ ഒരു യാത്രക്കാരനെ എബോള വൈറസ് ബാധയുടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിലാക്കി.