chennai
രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രമുഖ നടനും സംവിധായകനുമായ കമലഹാസന്‍.
അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പോവുകയാണെന്ന വര്‍ത്ത സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
എന്നാല്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങരുതെന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം മുന്‍പ് നടത്തിയിരുന്നത്.
എന്നാല്‍ പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്താന്‍ പോകുന്നില്ലെന്നും കമലഹാസന്‍ പറഞ്ഞു.