Skip to main content
Thrissur

sithara-car-accident

പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെയാണ് സംഭവംനിയന്ത്രണം വിട്ട കാര്‍ റോഡിനരികിലെ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിതാര തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്കു വീണു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.