Skip to main content

 uapa

മാവോയിസ്റ്റ്  ബന്ധം ആരോപിച്ച് അറസ്റ്റിലായി യു.എ.പി.എ  ചുമത്തിയ രണ്ട് വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബ് (19), താഹ ഫൈസല്‍ (24) എന്നിവരുടെ  ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസില്‍ യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടത് അറിയിച്ചു.വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷന്‍ പറഞ്ഞു.