Skip to main content

നിമിഷാ സജയന്‍ നായികയാകുന്ന ഹിന്ദി ഷോര്‍ട് ഫിലിം 'ഘര്‍ സെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി.ടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ നായര്‍. 

ജെ.രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ കഥ മൃദുല്‍ നായരുടേത് തന്നെയാണ്.