പുതുവര്‍ഷത്തെ കൊച്ചി വരവേല്‍ക്കുന്നത് പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ്. ഒരു വര്‍ഷത്തിനൊപ്പം വളരുന്ന ഈ പാപ്പാഞ്ഞിയെ ഇത്തവണ ഒരുക്കിയത് കൊച്ചി മുസിരിസ് ബിനാലെയിലെ കലാകാരന്‍മാരാണ്. പാപ്പാഞ്ഞിയെ ആദ്യമായി കാണുന്ന ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിനാകട്ടെ, പാപ്പാഞ്ഞിയ്ക്ക് തീ കൊളുത്താനുള്ള നിയോഗവും ലഭിച്ചു.
ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍. പകര്‍ത്തിയത് റിയാസ് ലെസ്ക, കിരണ്‍ പോള്‍