Skip to main content
London

 

വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഒമ്പതിനായിരം കോടിയോളം രൂപ കൈക്കലാക്കിയതിനു ശേഷം ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയക്ക് വരുന്ന ഡിസമ്പര്‍ നാലു വരെ ലണ്ടന്‍കോടതി ജാമ്യമനുവദിച്ചു. തന്റെ നിരപരാധിത്വം  തെളിയിക്കാനുള്ള യഥേഷ്ടം രേഖകള്‍ തന്റെ പക്കലുണ്ടെന്നും മല്യ അവകാശപ്പെട്ടു. എന്നാല്‍ അവ മാധ്യമങ്ങള്‍ അവ വളച്ചൊടിക്കുമെന്നതിലാനാണ്  മാധ്യമങ്ങളുമായി അതു പങ്കുവയ്ക്കാന്‍ താന്‍ ആഗ്രഹിക്കാത്തതെന്നും മല്യ പറഞ്ഞു. മല്യയെ ഇന്ത്യയക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിന്‍മേലാണ് കോടതി മല്യയുടെ വാദം കേട്ടത്.