Kochi
കെ.ആര്‍ ഗൗരിയമ്മയ്ക്ക് നാളെ ,തൊണ്ണൂറ്റിയൊമ്പതാം പിറന്നാള്‍. കേരളത്തിന്റെ വിപ്ലാനായികയും ആദ്യ കേരള മന്ത്രിസഭയിലെ അംഗവുമായ ഗൗരിയമ്മയ്ക്ക് നാളെ തൊണ്ണൂറ്റിയൊന്‍പത്.
അആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കേരള നിയമസഭയിലെ അംഗവും, അന്നത്തെ ഇ എം എസ് സര്‍ക്കാരിലെ റവന്റ് വകുപ്പ് മന്ത്രിയുമായിരുന്ന കെ ആര്‍ ഗൗരിയമ്മ . കേരളത്തിന്റ ഭാവിയെ കരുപ്പിടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് അവര്‍ . അതില്‍ ഭൂപരിഷ്‌കരണ നിയമമാണ് എടുത്തുപറയേണ്ടത്.
നേരത്തെ തന്നെ പിറന്നാള്‍ ആശംസകള്‍ നേരാന്‍ ധനകാര്യ മന്ത്രി തോമ്‌സ് ഐസക് ഇന്ന് ഗൗരിയമ്മയുടെ വീട്ടില്‍ എത്തിയിരുന്നു.