കേരളത്തിലിപ്പോൾ സമ്പൂർണ്ണ മഹിഷാസുരവിളയാട്ടം
6 October 2024
-
0
Submitted by

വർത്തമാനകാലത്ത് പ്രയോഗത്തിൽ കൊണ്ടുവന്ന് മനുഷ്യനെ സുഖത്തിലേക്ക് നയിക്കാൻ ഉതകാത്ത വിഗ്രഹമാണെങ്കിലും ആചാരമാണെങ്കിലും നിയമമാണെങ്കിലും എടുത്ത് കടലിലെറിയണം ( എറിയാൻ വേറെ സ്ഥലമില്ലാത്തതുകൊണ്ട്) . കേരളത്തിൽ ഏതെങ്കിലുമൊരു ആചാരമോ ആഘോഷമോ അതിൻ്റെ ഭദ്രതയിൽ നിലനിർത്തേണ്ടതുണ്ടെങ്കിൽ അത് നവരാത്രി മഹോത്സവം. വിശേഷിച്ചും ഇപ്പോൾ. കാരണം കേരളത്തിലിപ്പോൾ അടിമുടി മഹിഷാസുരവിളയാട്ടം മാത്രം. പക്ഷേ മഹിഷാസുരമർദ്ദനം വശമുണ്ടാകണം.
Tags
RELATED ARTICLES
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത്.
കേരളം കേൾക്കേണ്ട ഒരു മൊഴിയാണ് കൈക്കൂലി വാങ്ങിയതിന്റെ പേരിൽ വിജിലൻസ് പിടിയിലായ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയുടേത്. സ്വപ്ന വിജിലൻസിന് കൊടുത്ത മൊഴി ഇതാണ് " തന്റെ ഓഫീസിൽ ഏറ്റവും കുറവ് കൂലി വാങ്ങുന്നത് താനാണ്".
ഒരു സംസ്ഥാനത്തിന്റെ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ നയിക്കാൻ കഴിയും?ഈ ചിത്രമാണിന്ന് ദേശീയതലത്തിലും കേരളത്തിൻറെ കാര്യത്തിലും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
ജോൺ ബ്രിട്ടാസ് എം പി അവതാരകനായി നടത്തുന്ന മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടെലിവിഷൻ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു, കേരളത്തിൽ എംഡി എം എ പോലുള്ള രാസ ലഹരി ഉൽപാദനം നടക്കുന്നില്ല എന്ന് .
കേരളത്തിലെ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് എന്താണ് ഭരണത്തിൻ്റെ പ്രാഥമിക പാഠങ്ങളെന്ന് പഠിക്കണം. അതറിയാത്തതിൻ്റെ ദുരന്തമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യു.പി.എസ്. പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചത്.
കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വിജയിച്ച് മാർക്ക് കാർണി അധികാരത്തിലെത്തുന്നതിലൂടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചമാകും. മുൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയുടെ കാലത്താണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശമായത്.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ റാപ്പർ വേടൻ്റെ പരിപാടി കരാർ ചെയ്തത് പി.ആർ. ഏജൻസികളുടെ നിർദ്ദേശപ്രകാരമായിരിക്കാനാണ് വഴി.
സിപിഎം നേതാവും മുൻമന്ത്രിയും നാല് തവണ എംഎൽഎയും ആയിരുന്ന ജി സുധാകരൻ കേരളത്തിൻറെ പോലീസിൻറെ അവസ്ഥ വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമത്തിൽ തനിക്കെതിരെ വന്ന അധിക്ഷേപത്തിനെതിരെ പരാതി കൊടുത്തിട്ട് എഫ്ഐആറും ഇല്ല മാപ്പുമില്ല.
പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച പൂനെ സ്വദേശി സന്തോഷിന്റെ മകളായ ആശാവരി ജഗദേലും പറയുന്നു 'എനിക്ക് കാശ്മീരിൽ രണ്ടു സഹോദരങ്ങളേ കിട്ടി'. കൊച്ചിയിൽ നിന്നുള്ള രാമേന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ . ആരതിയുടെ സമാനമായ അനുഭവമാണ് പൂനെ സ്വദേശിയായ ആശാവരി ജഗ്ദേലിനും ഉണ്ടായത്.
പാകിസ്താന്റെ പട്ടാളത്തലവൻ അസിം മുനീറിനെ കേൾക്കാനും കാണാനുമില്ല. ഏതാനും ദിവസം മുൻപാണ് മരിച്ചുകിടക്കുന്ന പാകിസ്താനിയെ പോലും ചാടിഎഴുന്നേൽപ്പിക്കുന്ന വിധം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി റാവൽ പിണ്ടിയിൽ മുനീർ പ്രസംഗിച്ചത്.