സി.എ.ജി റിപ്പോര്‍ട്ടിനെതിരെ ജേക്കബ് തോമസ്
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് കെട്ടിടനിര്‍മാണത്തിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിലും ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ട്
വിഴിഞ്ഞം: വി.എസ്സിന്റേത് നിരുത്തരവാദിത്വപരമായ ആവശ്യം
സംസ്ഥാന സർക്കാരിന്റെ സഹകരണവും സഹായവുമില്ലാതെ ആർക്കും ഇവിടെ പ്രവർത്തിക്കുക സാധ്യമല്ല .അതിനാൽ അദാനിയല്ല മറിച്ച് സംസ്ഥാന സർക്കാരാണ് വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിനു ഗുണമാകുമോ ദോഷമാകുമോ എന്നു നിശ്ചയിക്കേണ്ടത്. പദ്ധതി നിർത്തിവെച്ചാൽ സംസ്ഥാനത്തിന് നഷ്ടവും അദാനിക്ക് ലാഭവമായിരിക്കും ഉണ്ടാവുക.
എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തിലെന്ന്‍ സി.എ.ജി റിപ്പോര്‍ട്ട്
2007-12 കാലത്തുമാത്രം എണ്ണക്കമ്പനികള്‍ക്ക് 50,513 കോടി രൂപയുടെ അധികനേട്ടമാണ് ഉണ്ടായതെന്നും രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളിൽ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ സി.എ.ജി കുറ്റപ്പെടുത്തുന്നു.
ആറന്മുള വിമാനത്താവള പദ്ധതി: ഗുരുതര ക്രമക്കേടെന്ന് സി.എ.ജി റിപ്പോര്‍ട്ട്
പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് കൂട്ടുനിന്നുവെന്നും വിമാന കമ്പനികളുടെ നിയമ ലംഘനം തടയുന്നതില്‍ പരാജയപ്പെട്ടെന്നും സി.എ.ജി റിപ്പോർട്ടിൽ ആരോപിക്കുന്നു.
കെ.ജി ബേസിന്‍: റിലയന്‍സിനെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമെന്ന് എ.എ.പി
കെ.ജി ബേസിന്‍ എണ്ണ പര്യവേഷണത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായും ദേശീയ താല്‍പ്പര്യത്തിന് നഷ്ടം വരുത്തിയതായും സി.എ.ജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി.
