ഖത്തര്‍ അമീര്‍ സ്ഥാനമൊഴിഞ്ഞു
ഖത്തര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍-താനി അധികാരമൊഴിയുന്നു. മകനും ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയായിരിക്കും പുതിയ ഭരണാധികാരി. സിറിയന്‍ പ്രശ്നത്തിലും യു.എസ്-അഫ്ഗാന്‍ താലിബാന്‍ ചര്‍ച്ചയിലും ഖത്തര്‍ മധ്യസ്ഥത വഹിക്കുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് പ്രഖ്യാപനം.
