ഗോവ ചലച്ചിത്രോത്സവം: ഇന്ത്യന്‍ പനോരമയില്‍ ഏഴു മലയാള ചിത്രങ്ങള്‍
ഷാജി എൻ. കരുണിന്റെ സ്വപാനം, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, എബ്രിഡ് ഷൈനിന്റെ 1983, അനിൽ രാധാകൃഷ്ണ മേനോന്റെ 24 നോർത്ത് കാതം എന്നിവയാണ് ചിത്രങ്ങൾ.
പ്രശസ്ത ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ഋതുപര്‍ണ ഘോഷ് (50) 