ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്
ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഏപ്രില്‍ മുതല്‍ 5 മാസം ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് കത്ത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനകാര്യ സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് കത്ത് അയച്ചിരിക്കുന്നത്. ശമ്പളം പിടിക്കുന്നതില്‍...........
