മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടതായി ചൈനയും ആസ്ട്രേലിയയും
കഴിഞ്ഞ ദിവസം ഉപഗ്രഹ ചിത്രത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തായി വിമാനതിന്റേത് എന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്തിയതായി ഐ.എല്‍-76 എന്ന ചൈനീസ് വിമാനത്തിലെ ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.