ദിലീപ് കുടുംബക്കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്കി
കുടുംബത്തില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും താനും മഞ്ജുവും ഏറെക്കാലമായി വേറിട്ട് ജീവിക്കുകയാണെന്നും ദിലീപ് അറിയിച്ചു.
കുടുംബത്തില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്നും താനും മഞ്ജുവും ഏറെക്കാലമായി വേറിട്ട് ജീവിക്കുകയാണെന്നും ദിലീപ് അറിയിച്ചു.
മഞ്ജു വാര്യരാണ് ചിത്രത്തിന്റെ കാതല്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ആ മഞ്ജുവിനെ നാം അതേപടി കാണുന്നു. തികച്ചും സ്വയം നിയന്ത്രിച്ചും ഇടക്ക് പെര്‍ഫോം ചെയ്യേണ്ടിയിടത്ത് അത് നന്നായി അനുഭവിപ്പിച്ചും ഈ താരം ഹൌ ഓള്‍ഡ് ആര്‍ യുവില്‍ ഒട്ടും ഓള്‍ഡാവാതെ നില്‍ക്കുന്നു.
രുചികളിലൂടെ വിദേശ സാംസ്കാരികാധിപത്യങ്ങൾ കമ്പോള വികസനത്തിനായി കീഴടക്കൽ പദ്ധതികളുമായി നിശബ്ദവും ശക്തവുമായി നീങ്ങുമ്പോൾ കേരളത്തിലെ ഗ്രാമപ്രദേശമായ പെരുമ്പാവൂരിൽ നിന്നുള്ള മെറിബോയി നടി മഞ്ജു വാര്യരെ പ്രയോജനപ്പെടുത്തി വിദേശ ബ്രാൻഡുകളെ പിന്നിലേക്ക് തള്ളി മുന്നേറുന്നു എന്നത് കമ്പോളവിജയത്തിനപ്പുറം സാമൂഹ്യപ്രസക്തമായ ഒരു പാഠം നല്‍കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന 'ഷീ ടാക്‌സി'ക്ക് ആവേശകരമായ തുടക്കം. മന്ത്രി ഡോ. എം.കെ.മുനീറും നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരും ചേര്‍ന്ന് ഷീ ടാക്‌സി ഫ്ലാഗ് ഓഫ് ചെയ്തു
നവംബര്‍ 19-നാണ് 'ഷീ ടാക്‌സി'യുടെ ആദ്യഘട്ടമായി വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകള്‍ തലസ്ഥാനത്ത് നിരത്തിലിറങ്ങുന്നത്
രഞ്ജിത്ത്, സിബിമലയിൽ, ഗീതുമോഹൻദാസ് എന്നിവരുടെ ചിത്രങ്ങളാണ് മഞ്ജു കഥകേട്ട് സമ്മതം പറഞ്ഞിരിക്കുന്നത്. അധികം വൈകാതെ ഈ ചിത്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.