നടിയെ ആക്രമിച്ചകേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു.
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചകേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കല്‍.
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചകേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കല്‍.
ശക്തവും എന്നാൽ ലളിതവുമായ കഥയും ആ കഥയെ ചുമലിലേറ്റി പൊലിപ്പിക്കാൻ കഴിവുള്ള അഭിനേതാവിനെക്കൊണ്ടും വിജയിച്ച സിനിമയാണ് കെയര്‍ ഓഫ് സൈറാ ബാനു.
മുഖ്യധാരാ പത്രങ്ങൾ ഈ രണ്ടാം വിവാഹം ആഘോഷിച്ചിരിക്കുന്നതു കണ്ടാല്‍ ചാനലുകാർ ഭേദമെന്നു വരെ തോന്നും. സമൂഹം വളരെ ബഹുമാനത്തോടെ ഇന്നലെകളിൽ കണ്ടിരുന്ന മാധ്യമങ്ങളെ അവജ്ഞയോടെ കാണാൻ തുടങ്ങിയതും ഇവ്വിധമുള്ള പെരുമാറ്റങ്ങൾ മൂലമാണ്.
ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ദിലീപും സംയുക്ത വിവാഹമോചന ഹര്‍ജി നല്കി.
ഇരുവരും ഒരുമിച്ച് ജീവിച്ച 14 വര്‍ഷത്തിനിടെ സമ്പാദിച്ച 80 കോടിയുടെ സ്വത്ത് ദിലീപിന് വിട്ടു കൊടുക്കാനാണ് മഞ്ജുവിന്റെ തീരുമാനം.
കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമൊരുക്കുമെന്ന്‍ മന്ത്രി മുനീര്‍ പറഞ്ഞു.