ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ഐ.പി.എല്‍ വാതുവെപ്പില്‍ പങ്കെന്ന് സുപ്രീം കോടതി
ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരിശോധനയ്ക്ക് വിധേയമാണെന്ന്‍ സുപ്രീം കോടതി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രയും വാതുവെപ്പില്‍ പങ്കാളികളായതായും കോടതി.

ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായി. ശനിയാഴ്ച ഈ വിഷയത്തില്‍ ഒരു പ്രധാന സംഭവം ഉണ്ടാകുമെന്ന് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
