Skip to main content

ചലച്ചിത്ര പുരസ്കാരം : സജി ചെറിയാന്റെ പറച്ചിൽ അരാജകത്വത്തെ ക്ഷണിക്കുന്നു

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പൊതുവേദിയിൽ പ്രസംഗിച്ചിരിക്കുന്നു, എല്ലാവരുടെയും കയ്യടി വാങ്ങിയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനമെന്ന് ഇക്കുറി നടന്നതെന്ന്.
ഖത്തറില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നു

പുതിയ അമീറായി അധികാരത്തിലേറിയ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍-ഥാനി പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു.

ഖത്തര്‍ അമീര്‍ സ്ഥാനമൊഴിഞ്ഞു

ഖത്തര്‍ അമീര്‍ ഷെയ്ഖ്‌ ഹമദ് ബിന്‍ ഖലീഫ അല്‍-താനി അധികാരമൊഴിയുന്നു. മകനും ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍-താനിയായിരിക്കും പുതിയ ഭരണാധികാരി. സിറിയന്‍ പ്രശ്നത്തിലും യു.എസ്-അഫ്ഗാന്‍ താലിബാന്‍ ചര്‍ച്ചയിലും ഖത്തര്‍ മധ്യസ്ഥത വഹിക്കുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് പ്രഖ്യാപനം.

 

Subscribe to Director Chidambaram