ഭാരതീയ മഹിളാ ബാങ്കിന് തുടക്കം
പ്രധാനമായും വനിതകളുടെയും വനിതാ സംരംഭങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കും ഭാരതീയ മഹിളാ ബാങ്ക് മുന്‍ഗണന നല്‍കുക
പ്രധാനമായും വനിതകളുടെയും വനിതാ സംരംഭങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കും ഭാരതീയ മഹിളാ ബാങ്ക് മുന്‍ഗണന നല്‍കുക
ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രക്കെതിരായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പരാതിയില്‍ വദ്രയുടെ പേരുമാത്രം ഉള്‍പ്പെടുത്തിയ ഹര്‍ജിക്കാരനായ മനോഹര്‍ലാല്‍ ശര്‍മയുടെ നടപടിയെ കോടതി വിമര്‍ശിച്ചു
യു.ഡി.എഫിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി.സി.ജോര്‍ജുമായി ചര്‍ച്ച നടത്തി.
ഗ്രാമങ്ങളില്‍ 75ശതമാനം കുടുംബങ്ങള്‍ക്കും നഗരങ്ങളില്‍ 50ശതമാനം കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ധാന്യം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നു കെ.വി.തോമസ്
കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനമായ ഓഗസ്റ്റ് 20നു നടപ്പിലാക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി.
യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശക സമിതിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകയായ അരുണ റോയ് പിന്മാറുന്നു.